ഓൺലൈൻ വാരം മൂന്നാം ദിവസം

ഇന്ന് ബിജിയുടെ പ്രാർത്ഥനയോടെയാണ് ഓപ്ഷണൽ ക്ലാസ് ആരംഭിച്ചത്.  എല്ലാ ദിവസത്തെയും പോലെ തോട്ട് ഫോർ ദ ഡേയും വൊകാബുലറിയും പാർവതി അവതരിപ്പിച്ചു. തുടർന്ന് ഷൈനി ടീച്ചർ എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കും വിധത്തിൽ തന്നെ ചർച്ചയിലൂടെ വിഷയത്തിലേക്ക്‌ കടന്നു.
രണ്ടാം ഘട്ടം ആൻസി ടീച്ചർ ആയിരുന്നു. പിയാഷെയുടെ intellectual development തിയറി ആയിരുന്നു ഇന്ന് പഠിപ്പിച്ചത്.
 അവസാനഭാഗം മായടീച്ചർ എടുത്തു. ഓൺലൈൻ വാരത്തിൽ ഇതാദ്യമായാണ് മായ ടീച്ചർ ഞങ്ങൾക്ക് ക്ലാസ് കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് മഹത്‌വ്യക്തികൾ പറഞ്ഞുവെച്ച വാക്യങ്ങൾ എല്ലാം ടീച്ചർ ഞങ്ങൾക്ക് പകർന്നു തന്നു.

Popular posts from this blog

Innovative work :Ecology box