Posts

Showing posts from June, 2021

Creare....made the day🥰

Image
A wounderful day, even though it was a weekend, Our creative club had organised theor inagural function today. After watching their promo video last day I am really eager to see what's going to happen today. I sware... They made my day❣️ Actually I don't know how to express my feeling. That much got excited.  As usual like all other clubs they also started by playing their promo video and after the welcome speech by Elsa and Roshna anchor Gayatgri invited todays cheif guest Sreeram sir with an intro given by Jis. He oficially inagurated the function and announced the name CREARE.🎉 The logo designed by Greeshma was officially relesed by Johnson sir and his soothing voice dragged us to early 90s. After that an interactive session ws arranged where we got the chance to demand a song to our special cheif guest. I can't even write it up in words that kind of mind blowing performance. As like adding more sweet to a sweet dish I m so glad that he played fi

New beginning

Today was the commencement of our 2 nd semester. As like all other days today also opened up with a melodious invocation by Sreelekshmi in our optional class. Shiney ma'am discussed our new syllabus and also taught the pending portion of 1 st sem. 2 nd session was haldled by Joju sir, and he discussed various assessment methods which we use. Last session by Ancy teacher.

World Ocean Day & World brain tumor day

Image
 ജൂൺ 08: ഇന്നിന്റെ പ്രേത്യകതകൾ ❤💛💚💙💜❤💛💚💙💜❤ 🔹ലോക സമുദ്ര ദിനം(World Oceans Day) - എല്ലാ ജീവജാലങ്ങളുടെയും അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമുദ്രം മാലിന്യ കൂമ്പാരങ്ങളാൽ നശിപ്പിക്കപ്പെടുന്നതിനെതിരെയുള്ള ബോധവൽക്കരണം. 1992 മുതൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും, 2009 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിലും ആചരിക്കുന്നു. 🔹 ലോക മസ്തിഷ്കാർബുദ ദിനം (World Brain Tumer Day) - ബ്രെയിൻ ട്യൂമറിന് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെ 2000 മുതൽ ആചരിക്കുന്നു. ❤💛💚💙💜❤💛💚💙💜❤

Group photo 📸

Image
Classes commenssed with the thought of Dr. Joju John and continued the presentations of Physical Science students.  Second session was handled by Dr. Ancy A. S. She asked us to turn on our video and after 2 months we met each other.

അസിലിയാസ് : ഞങ്ങളുടെ സ്വപ്ന സാക്ഷത്കാരം 🥰

Image
ജൂൺ 5 ലോക പരിസ്ഥിതി ദിനം.1974ൽ ഒരേയൊരു ഭൂമി എന്ന ആശയത്തോടെ ആരംഭിച്ച ലോക പരിസ്ഥിതി ദിനം, നാല്പ്പത്തി ഏഴാം വർഷത്തിൽ നമ്മുടെ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുക എന്ന ആശയത്തിൽ എത്തി നിൽക്കുകയാണ്.  2021 ലെ ലോക പരിസ്ഥിതി ദിനം നമ്മൾ വരവേൽക്കുന്നത് 3.4 ദശലക്ഷം മനുഷ്യ ജീവൻ കവർന്ന കോവിഡ മഹാമാരിയുടെ ഭീതിയിൽ മാത്രമല്ല, പല രൂപത്തിലും ഭാവത്തിലും ശക്തമായി തിരിച്ചടിച്ചു കൊണ്ട് ഇനി അധികം സമയമില്ല എന്ന് പ്രകൃതിയുടെ രോഷം ഏറിയ മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ കൂടിയാണ്. നാം അധിവസിക്കുന്ന ഭൂമി മനോഹരമായി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, എന്ന ബോധ്യമാണ്, ഓരോ വ്യക്തിയും പ്രകൃതിയുടെ കാവലാൾ ആണ് എന്ന തിരിച്ചറിവാണ്, ഈ പരിസ്ഥിതി ദിനത്തിൽ നാം ഭൂമിക്കായി സമർപ്പിക്കേണ്ട ഹരിത പ്രാർത്ഥന.  അനുഭവം കൊണ്ടും അറിവുകൊണ്ടും ഏറ്റവും ഉചിതമായ വ്യക്തിത്വത്തെ തന്നെയാണ് ഇന്നത്തെ ഈ സുദിനത്തിൽ ഞങ്ങൾക്ക് വിശിഷ്ടാതിഥിയായി ലഭിച്ചത് തന്റെ മഹനീയ സാന്നിധ്യം കൊണ്ട് ഞങ്ങളുടെ എളിയ ചടങ്ങിനെ ഉജ്ജ്വലം ആക്കാൻ നമ്മോടൊപ്പം എത്തിച്ചേർന്ന പരിസ്ഥിതി പ്രവർത്തകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ശ്രീ സി സുശാന്ത് കുമാർ സാറിന് നിറഞ്ഞ സന്തോഷത്തോടെ നന്ദി രേഖപ്പ