World Ocean Day & World brain tumor day

 ജൂൺ 08: ഇന്നിന്റെ പ്രേത്യകതകൾ

❤💛💚💙💜❤💛💚💙💜❤

🔹ലോക സമുദ്ര ദിനം(World Oceans Day) - എല്ലാ ജീവജാലങ്ങളുടെയും അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമുദ്രം മാലിന്യ കൂമ്പാരങ്ങളാൽ നശിപ്പിക്കപ്പെടുന്നതിനെതിരെയുള്ള ബോധവൽക്കരണം. 1992 മുതൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും, 2009 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിലും ആചരിക്കുന്നു.

🔹 ലോക മസ്തിഷ്കാർബുദ ദിനം (World Brain Tumer Day) - ബ്രെയിൻ ട്യൂമറിന് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെ 2000 മുതൽ ആചരിക്കുന്നു.

❤💛💚💙💜❤💛💚💙💜❤

Popular posts from this blog

Innovative work :Ecology box