I'm ok you are also ok
വളരെ സാധാരണമായൊരു ദിവസം. രാവിലെ ഓപ്ഷണൽ ക്ലാസ്സിലൂടെ ആരംഭം. തുടർന്ന് ജിബി ടീച്ചർ സൈക്കോളജിയുടെ വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു.
ജോജു സാർ പാനെൽ ചർച്ച ആരംഭിച്ചു. ഇന്ന് അവതരിപ്പിച്ച മൂന്നു ഗ്രൂപ്പുകളും വളരെ നന്നായി തങ്ങളുടെ വിഷയത്തെ കൈകാര്യം ചെയ്തു.
ഉച്ചകഴിഞ്ഞു മായ ടീച്ചർ ഫിലോസഫിയുടെ വിവിധ മേഖലകളെ ഞങ്ങള്ക്ക് പരിചയപ്പെടുത്തി. തുടർന്ന് ആൻസി ടീച്ചറിന്റെയും ഫ്യ്സിക്കൽ എഡ്യൂക്കേഷന്റെയും ക്ലാസ്സുകളിലൂടെ ഇന്നത്തേക്ക് വിട.