നിസർഗ്ഗ ഒരാഘോഷമായപ്പോൾ 🤩😎🤠
അറുപതിയാഞ്ചാം കോളേജ് യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനം. മിനിസ്‌ക്രീൻ താരം കുമാരി നയന ആയിരുന്നു ഉദ്ഘടാക. യെവരോടുമൊപ്പം നൃത്തം ചെയ്ത് നിസാർഗ്ഗയുടെ ആവേശം ഉയർത്തിയിട്ടാണ് നയന വേദിവിട്ടത്.
പിന്നീട് ദൃശ്യം ആയിരുന്നു. ഓരോ ഓപ്ഷലും ഒന്നിനൊന്നു മെച്ചമായി തങ്ങൾ തിരഞ്ഞെടുത്ത കോമഡി സീൻ പകർന്നാടി. ഇരട്ടി ആവേശമായി ടീച്ചർമാരുടെ നൃത്ത നൃത്യങ്ങളും..... ജോജു സാറിന്റെയും ദീപ്തിഭടീച്ചറിന്റെയും വന്ദനം സിനിമയുടെ ഡബ്സ്മാഷ് എടുത്തുപറയാതെ വയ്യ. അത്രയ്ക് രസകരമായിരുന്നു.....