അറുപതിയഞ്ചാം കോളേജ് യൂണിയൻ

മാർച്ച്‌ 8 ലോക വനിതാ ദിനം.....വിമൻസ്ഭാ സെല്ലിന്റെ ഭാഗമായി ഇന്ന് ഏവർക്കും വനിതാദിനാശംസകൾ നേർന്നു.
വൈകിട്ട് മൂന്നര യോടു കൂടി മാർ തേഫിലസ്ട്രെയിനിങ് കോളേജിലെ അറുപത്തിയഞ്ചാം കോളേജ് യൂണിയൻ ഔദ്യോഗികമായി ചുമതലയേറ്റു.

Popular posts from this blog

Innovative work :Ecology box