വീണ്ടും ഓൺലൈനിലേക്

നാളുകൾക്കിപ്പുറം വീണ്ടും ഒരു ഓൺലൈൻ ക്ലാസ്സ്‌....
നാച്ചുറൽ സയൻസ് ഡിപ്പാർട്മെന്റുകരുടെ എഡ്യൂക്കേഷണൽ ടെക്നോളജിയുടെ സെമിനാർ പ്രസന്റേഷനോടെ തുടക്കം.
ഞാൻ ആദ്യമായാണ് ഓൺലൈൻ പ്രസന്റേഷൻ ചെയുന്നത്. ചുരുങ്ങിയ സമയത്തിൽ നല്ലൊരു അനുഭവം.
പത്തരയോടെ ജിബി മാമിന്റെ സൈക്കോളജി ക്ലാസ്സ്‌. ജീവിത ചക്രത്തെക്കുറിച്ചും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നിധിയെ കുറിച്ചും ലളിതവും ഗഹനവുമായൊരു ചർച്ച.

"If you are not loving your body and mind, Life will Laugh at you..."

"If you are empowering your body and mind, Life will Smiles at you..."

"If you are making use of your body and mind wisely, Life will Salutes you....."

Popular posts from this blog

Innovative work :Ecology box