ഓൺലൈൻ രണ്ടാം ദിനം

ആൻസി ടീച്ചറുടെ ക്ലാസ്സിലൂടെ തുടക്കം. പ്ളേറ്റോ എന്നാ മഹാനായ ഗ്രീക്ക് ഫിലോസഫിറിന്റെ ജീവിതത്തിലൂടെ ചെറിയൊരു ഒറ്റ പ്രദക്ഷിണം....

രണ്ടാം ഭാഗം ഓപ്ഷണൽ ആയിരുന്നു. കോൺടെന്റ് അനാലിസിസ്സും ടാക്‌സോണമിയിയിലൂടെയും കടന്നുപോയി.

ഇന്നത്തെ സമ്പാദ്യം :  If you want to the Best... Be the first 🥰

Popular posts from this blog

Innovative work :Ecology box