EUPHORIA
രസകരമായ oneday trip ന് ശേഷം MTTC നമുക്കായി ഒരുക്കിയ മറ്റൊരു വിരുന്നായിരുന്നു പഞ്ചദിന ക്യാമ്പ് ആയ "EUPHORIA ". ആദ്യ ദിനം പ്രശസ്ത ചലച്ചിത്ര നടനായ പ്രേംകുമാർ സാറും sociologist സുനിൽ കുമാർ സാറും ആയിരുന്നു പ്രമുഖ അതിഥികൾ. മറ്റ് പ്രധാന വ്യക്തിത്വ സാനിദ്ധ്യത്തിൽ ശുഭകരമായ ഒരു തുടക്കം ഞങ്ങളുടെ "camp" ന് ഉണ്ടായി.....❤