Kanyakumari
ജീവിതത്തിൽ ഏറ്റവും മധുരമായ ഒരു ദിനം സമ്മാനിച്ചാണ് നമ്മുടെ oneday trip കടന്നുപോയത്. പാട്ടും ഡാൻസും തമാശയും രസകരമായ കാഴ്ചകളും shopping ഒക്കെ ആയി ദിവസം നമ്മൾ അടിച്ചുപൊളിച്ചു. കന്യാകുമാരിയും, പത്മനാഭപുരം കൊട്ടാരവും എല്ലാം മുൻപ് പോയ സ്ഥലങ്ങൾ ആയതുകൊണ്ട് തന്നെ അധികം പുതുമ ഒന്നും കാണില്ല എന്നു കരുതിയെങ്കിലും ഓരോ വട്ടം ഓരോ സമയം ഓരോ വ്യത്യസ്ത വ്യക്തികളുമായുള്ള യാത്ര ഓരോ വേറിട്ട അനുഭൂതി പകരുന്നു എന്നു മനസിലാക്കാൻ കഴിഞ്ഞു 😍❤😍❤😍❤😍