Field trip
രസകരമായ മറ്റൊരു field trip. Camp ന്റെ മൂന്നാം ദിനമായ ഇന്ന് ആദ്യം ഞങ്ങൾ പോയത് കുതിരമാളികയിലേക്കായിരുന്നു. മറക്കാനാകാത്ത ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിക്കാൻ ഈ യാത്രക്ക് സാധിച്ചു. തുടർന്ന് നമ്മുടെ യാത്ര വേളിയിലേക്ക് ആയിരുന്നു. ഓരോ വട്ടവും കടലിന് ഓരോ സൗന്ദര്യവും വേറിട്ട അനുഭവവുമാകുന്നു എന്നറിയാൻ കഴിഞ്ഞു. കടലുമായി ആഹ്ലാദം പങ്കിടുമ്പോൾ സമയം പോകുന്നതേ അറിഞ്ഞിരുന്നില്ല. തുടർന്ന് ടീച്ചർമാരും ചെയർമാനും ഏറെ പണിപ്പെട്ടാണ് ഞങ്ങളെ കരയിലെത്തിച്ചത്.😂😍😂